ആലപ്പുഴ: പൊങ്ങ പാടശേഖരത്തിലെ നെല്ല് സംഭരിക്കാത്ത മില്ലുടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

മില്ലുടമകളുടെയും ഏജന്റുമാരുടെയും ധിക്കാരത്തിനും ധാർഷ്ട്യത്തിനും മുന്നിൽ സർക്കാർ മുട്ടുമടക്കരുതെന്ന് അദ്ദേഹം പറഞ്ഞു.