ആലപ്പുഴ: ചേന്നംപള്ളിപ്പുറം വടക്കുംകര ശ്രീഭദ്രവിലാസം ക്ഷേത്രത്തിലെ ബാല പരമേശ്വരി ദേവിയുടെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള കലശാഭിഷേകം കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ ക്ഷേത്രം ശാന്തി അഭിലാഷ് ശാന്തി നിർവ്വഹിച്ചു.