പച്ച-ചെക്കിടിക്കാട് : കരിക്കംപള്ളിൽ കളീക്കമ്പറമ്പ് കുട്ടപ്പന്റെയും ത്രേസ്യാമ്മയുടെയും മകൾ സിസ്റ്റർ മരീസ കരിക്കംപള്ളിൽ എസ്.എ.ബി.എസ് (ഷീലമ്മ-47) നിര്യാതയായി.ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂൾ അധ്യാപികയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പച്ച-ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. സഹോദരങ്ങൾ: ബാബുക്കുട്ടി, റീത്താമ്മ, സാബു, സജി.