മാവേലിക്കര- എസ്.എൻ.ഡി.പി യോഗം 1228ാം നമ്പർ ചെറുകുന്നം ശാഖായോഗ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രതിഷ്ഠാ വാർഷികത്തിന് ക്ഷേത്രാചാരപ്രകാരമുള്ള പൂജകൾ മാത്രം നടത്തുകയുള്ളൂവെന്ന് ശാഖാ ഭാരവാഹി​കൾ അറിയിച്ചു.