തലവടി: ആനപ്രമ്പാൽ പുത്തൻവീട്ടിൽ സി.കെ. ദാമോദരൻ നായർ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തലവടി മാണത്താറയിലെ വസതിയിൽ. ഭാര്യ പരേതയായ ചെല്ലമ്മ. മക്കൾ: സോമശേഖരൻ നായർ (സംഗീത ഗിഫ്റ്റ് ഹൗസ് ചങ്ങനാശേരി), വിജയലക്ഷ്മി, രാജേന്ദ്രകുമാർ, സുരേഷ് കുമാർ (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് ചങ്ങനാശേരി), രമേശ് കുമാർ (നെക്കോ ഗ്യാസ് ഏജൻസി കലവൂർ). മരുമക്കൾ: പി.എൻ ലീലാമണി, രാംദാസ് പിള്ള (നാസിക്), ബിന്ദു, പ്രിയ (എൻ.എസ്.എസ് എച്ച്.എസ്.എസ്, കറുകച്ചാൽ), ഇന്ദു.