bdbdb

ഹരിപ്പാട് : പള്ളിപ്പാട് നടുവട്ടം തുണ്ടിൽ പരേതനായ ഉത്തമന്റെ ഭാര്യ ജാനകി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ : വാസുദേവൻ, പരേതനായ ആനന്ദൻ. മരുമകൾ : ശ്യാമള. സഞ്ചയനം 11ന് രാവിലെ 8ന്.