പന്തളം: എരുമക്കുഴി വേണാട്ട് പരേതനായ സി. ഗോവിന്ദന്റെ ഭാര്യ കൊച്ചുകുട്ടി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വി.കെ.വിജയമ്മ, വി.കെ.വത്സല, ജി. ജയചന്ദ്രൻ (എസ്.ഐ., പന്തളം), വി.കെ.അനിത, പരേതനായ വി.ജി. രാമചന്ദൻ. മരുമക്കൾ: സതി കെ. സുലോചന, വിജയൻ, പത്മാക്ഷി, രാധാകൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ.