knjama

കറ്റാനം കോമല്ലൂർ കല്ലുംപുറത്ത് ജോർജ്ജ് നിലയത്തിൽ പരേതനായ ജോർജ് വർഗ്ഗീസിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്ജ് (84​​- റിട്ട. ഹെഡ് മിസ്ട്രസ് എഫ്.ജി.എം.എം.എസ്.സി എൽ. പി.സ്കൂൾ മാങ്കാവിൽ, കറ്റാനം)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കോമല്ലൂർ മലങ്കര തിരുഹൃദയ കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: വിൻസി,​ വിൽസൻ,​ ലിൻസി. മരുമക്കൾ ജോസി ഈപ്പൻ,​ ഷേർളി വർഗീസ്,​ റെജി വർഗ്ഗീസ്.