ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ആദ്യകാല കമ്മ്യൂണിറ്റ് പ്രവർത്തകനും സി.പി.എം നേതാവുമായിരുന്ന താമരക്കുളം ചത്തിയറ പനയ്ക്കൽ വി.തങ്കപ്പൻ പിള്ള (93) നിര്യാതനായി. താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിസന്റായ ആദ്യ സി.പി.എം നേതാവായിരുന്നു . ചത്തിയറ വടക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ പ്രഥമ പ്രസിഡന്റും താമരക്കുളം അക്ഷര പ്രസ്സിന്റെ സ്ഥാപകനുമായിരുന്നു.ഭാര്യ: രാജമ്മ. മക്കൾ: ശ്രീകുമാർ , ഹരികുമാർ. മരുമക്കൾ: ഹരിപ്രിയ : ആനന്ദവല്ലി.