ചാരുംമൂട് : താമരക്കുളം തോമല്ലൂർ പടീറ്റതിൽ പരേതനായ അബ്ദുൽ ഖാദർ റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (85 ) നിര്യാതയായി. മക്കൾ: ജമാലുദീൻ,മുഹമ്മദ് ഹനീഫ റാവുത്തർ, ഷംസുദീൻ, പരേതനായ അബ്ദുൽ റഹീം, നബീസബീവി, നൗഷാദ്. മരുമക്കൾ: ജമീലബീവി, സലീക്കത്ത് ബീവി, ഷക്കീല ബീവി, നബീസത്ത്, ഇബ്രാഹിം കുട്ടി, ജമീല.