ചെന്നിത്തല: ഇരമത്തൂർ മെഴുവേലിൽ കെ.കെ.കുഞ്ഞുമോൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന്. ഭാര്യ :വിജയമ്മ, മക്കൾ: സ്മിത, സ്മിനി, സ്മനു. മരുമക്കൾ: വിജയകുമാർ, ഷിബു, സിൻഷ.