പന്തളം: പൂഴിക്കാട് ശ്രയിച്ചേരിൽ ധർമ്മരത്നൻ (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഭാർഗ്ഗവി. മകൾ: പ്രസന്നകുമാരി, സജീവ് കെ. ഡി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.