ചേർത്തല:മുനിസിപ്പൽ 19-ാം വാർഡിൽ മതിലകം അശ്വതിയിൽ മുരളീധരൻ(രാജൻ-54)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 8.30ന്.ഭാര്യ:ബിന്ദു.മകൻ:ജിഷ്ണു.