കായംകുളം: കൃഷ്ണപുരം 3ാം വാർഡിൽ സമ്പൂർണ്ണ മുഖാവരണ പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം ഉപഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് വി.സുരേഷ് നിർവ്വഹിച്ചു. ഗ്രാമസേവാസമിതി പ്രസിഡന്റ് എസ്. ശരത് കുമാർ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് മാരുതി ഗോപാലകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി റെജി മന്നത്ത്, മഹേഷ്, നന്ദു, വിബിൻ എന്നിവർ നേതൃത്വം നൽകി​.