s

വള്ളികുന്നം: കടുവുങ്കൽ മുരുകാലയത്തിൽ ( വഞ്ചിക്കുളം) പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (70) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, അനിതാകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പ്രിയ. സഞ്ചയനം: 11ന് രാവിലെ 9 ന്