ആലപ്പുഴ: വിനോദ സഞ്ചാരമേഖലയിൽ പണിയെടുക്കുന്ന ഡ്രൈവർമാർക്കും മറ്റ് തൊഴിലാളികൾക്കും സഹായം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ് യൂണിയൻ(സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് എം.വി.ഹൽത്താഫും സെക്രട്ടറി എം.കെ.ജഗത്ത് ലാലും ആവശ്യപ്പെട്ടു.