mkndn

പട്ടണക്കാട് : തൈഷിയിൽ കെ. മുകുന്ദൻ (72) നിര്യാതനായി. പട്ടണക്കാട് സ്കൂൾ, ചേർത്തല ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും വളമംഗലം എസ്.എൻ.ജി.എം സ്കൂൾ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവാണ്. ഭാര്യ : അംബിക ( റിട്ട. അദ്ധ്യാപിക, ചമ്മനാട് ഇ.സി.ഇ.കെ യൂണിയൻ ഹൈസ്കൂൾ ). മക്കൾ : ഡോ. എം. അമൃതേഷ് (അദ്ധ്യാപകൻ , ജി.വി.എച്ച്.എസ്, മൂലമറ്റം), എം. മൃദുല (അദ്ധ്യാപിക, എൻ. എസ്.എസ് എച്ച്.എസ് എസ്,കുറത്തികാട് ). മരുമക്കൾ : ഡോ. ധനേഷ് കണ്ണൻ ( മന്നം ആയുർവേദ കോ -ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ്, പന്തളം ), ഡോ. ഗീതു (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ്, പേഴയ്‌ക്കാപ്പള്ളി ).