kit

ആലപ്പുഴ: കഞ്ഞിക്കുഴി സിൽവർ സാൻഡ്സ് റെസിഡൻസിയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം പാർട്ട്ണർ പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു.മാനേജിംഗ് പാർട്ട്ണർ വി.എൻ.ബാബു, സുദേവൻ എന്നിവർ പങ്കെടുത്തു.