pushp

ചേർത്തല : പള്ളിപ്പുറം 2-ാം വാർഡിൽ ഗോകുലം (കാമച്ചേരി) കോമളൻകുട്ടി നായരുടെ ഭാര്യ പുഷ്പാവതി (70) നിര്യാതയായി. മക്കൾ: ഹരികുമാർ, കൃഷ്ണകുമാർ. മരുമകൾ : ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.