പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ചിത്ര ഗോപി തച്ചാപറമ്പിൽ ചാർജെടുത്തു.സ്ക്കൂൾ മാനേജർ കെ.എൽ.അശോകൻ, ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽഎ.ഡി.വിശ്വനാഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ,യൂണിയൻ കൗൺസിലർ ബിജുദാസ്, ,യൂത്ത് മൂവ്മെന്റ് കൗൺസിലർ ശ്യാം ,സുനിൽകുമാർ എന്നിവർ പങ്കെടുത്തു.