തലവടി : ആനപ്രമ്പാൽ വടക്ക് കളങ്ങര 14- വാർഡിൽ എരുമത്തറ പീതാംബരൻ (89) നിര്യാതനായി.
ഭാര്യ: പെണ്ണമ്മ . മക്കൾ: മോഹനൻ, മോനിമ്മ , സുഗുണൻ , സുജാത , സുമ , പരേതനായ സുധാകരൻ .
മരുമക്കൾ: പൊന്നമ്മ , മംഗളൻ , സുരേന്ദ്രൻ , സുഷമ (തലവടി ഗ്രാമ പഞ്ചായത്ത് അംഗം ) , ബാബു , രോഹിണി .
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.