jhv

ഹാലോ ഞങ്ങൾ പുറപ്പെട്ടു...
ആലപ്പുഴ ജില്ലയിൽ നിന്ന് ബീഹാറിലേക്കുപുറപ്പെട്ട രണ്ടാമത്തെ ട്രെയിനിൽ നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് പുറത്തേക്ക് കൈ വീശിക്കാണിക്കുന്ന അന്യദേശ തൊഴിലാളികൾ.