chnfmti

ചേപ്പാട്: മുട്ടം കണ്ടംകരിയിൽ പരേതനായ സുരേന്ദ്രൻ ചാന്നാരുടെ ഭാര്യ കെ. ചന്ദ്രമതി ചാന്നാട്ടി (84) നിര്യാതയായി. മക്കൾ: ബാബുരാജ്, ബീന, ബിനി, ബിനിരാജ്, ബിനോദ് രാജ്. മരുമക്കൾ: ശ്രീലത, സുധാകരൻ, രാജു, മായ, ബീന. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.