കായംകുളം: കണ്ടല്ലൂർ പറവൂർ ജംഗ്ഷൻ കുറ്റിയിൽ വടക്കതിൽ സുരേഷിന്റെ ഭാര്യ ശ്യാമള (50) നിര്യാതയായി .മക്കൾ: ഐശ്വര്യ, അക്ഷയ്. മരുമകൻ: ഗോപകുമാർ.സഞ്ചയനം 14 ന് രാവിലെ 9ന്.