കായംകുളം: കായംകുളം നഗരസഭ 12,42,44 വാർഡുകളിലേയ്ക്ക് ആശാ വർക്കർമാരെ തിരഞ്ഞെടുക്കുന്നു. 18 നും 45 നും മദ്ധ്യേ പ്രായമുള്ള എട്ടാം ക്ളാസ് പാസായവർ 13 ന് രാവിലെ 11 മണിയ്ക്കകം അപേക്ഷ നൽകണം. അന്നുതന്നെ 12 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0479 2447274.