ആലപ്പുഴ:കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ പരിധിയിലുള്ള ആലപ്പുഴ -മധുര റോഡിലെ നടപ്പാതകളിലും കാര്യേജ് വേകളിലുമുള്ള അനധികൃത കച്ചവടങ്ങളും കയ്യേ​റ്റങ്ങളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്​റ്റന്റ് എൻജിനീയർ അറിയിച്ചു.