ആലപ്പുഴ: എസ്.എൻ.ഡി. പി യോഗം അമ്പലപ്പുഴ യൂണിയനിലെ വാടയ്ക്കൽ വടക്ക് 398 ശാഖലെ കുടുംബങ്ങൾക്ക് സൗജന്യ അരി വിതരണം ഇന്ന് നടക്കും.. രാവിലെ 10 ന് അമ്പലപ്പുഴ യൂണിയൻ പ്രസിഡൻറ് പി ഹരിദാസ് ഉദ്ഘാടനം ചെയ്യും 800 കുടുംബങ്ങൾക്കും. കുതിരപ്പന്തി ടി.കെ.എം.എം യു.പി സ്‌ക്കൂളിലെ 150 കുട്ടികൾക്കും അരി നൽകും .