mohandas

മാവേലിക്കര: കൊറ്റാർകാവ് വെളിച്ചപ്പാട്ട് തറയിൽ ലക്ഷ്മി ഭവനത്തിൽ മോഹൻദാസ് (58) സൗദി അറേബ്യയിൽ നിര്യാതനായി. മൃതദേഹം നാളെ രാവിലെ 8ന് വസതിയിൽ എത്തിക്കും. സംസ്കാരം 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മകൾ: ശ്രീലക്ഷ്മി( ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി)