a

മാവേലിക്കര: ഓലകെട്ടിയമ്പലം നെടിയപറമ്പിൽ ശ്രീസരോജിൽ ധർമ്മരാജൻ (പങ്കജാക്ഷൻ-73) നിര്യാതനായി. ഭാര്യ: ഉഷേന്ദ്രമണി (റിട്ട.അദ്ധ്യാപിക ഗവ.എൽ.പി സ്കൂൾ, പെരിങ്ങാല). മക്കൾ: ഡി.അഭിലാഷ്, യു.അമൃത. മരുമകൾ: ലക്ഷ്മി അഭിലാഷ്. സഞ്ചയനം 14ന് രാവിലെ 8ന്.