പൂച്ചാക്കൽ : തൈക്കാട്ടുശേരി സതേൺ മിനറൽ ഇൻഡസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം, പാർട്ട്ണർ ബോബി സന്തോഷ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് പാർട്ട്ണർ വി.എൻ.ബാബു, സുദേവ്,സന്തോഷ് നന്ദനം എന്നിവർ പങ്കെടുത്തു.