ആലപ്പുഴ : കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയതിനെതിരെ പൊതുമേഖലാ സ്ഥാപനമായ ആട്ടോകാസ്റ്റിന് മുന്നിൽ എെ.ൻ.ടി.യു.സി. നേതൃത്വത്തിൽ തൊഴിലാളികൾ ധർണ്ണ നടത്തി. ഡി.സി.സി. അദ്ധൃക്ഷൻ എം.ലിജു ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ഇ.യു യൂണിറ്റ് പ്രസിഡന്റ് അഡ്വ.സി.കെ. ഷാജി മോഹൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ചിദംബരൻ, ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തിയൂർ ,എം.ജി. തിലകൻ, ആർ. ജയചന്ദ്രൻ.ഹരിലാൽ,സമർസെൻ ബാബു ,എം.എഷാജി ,എം.ആർ.രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.