ചെങ്ങന്നൂർ: പേരിശേരി മനു നിവാസിൽ മധുസൂദനൻ നായർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : മിനി. മക്കൾ: മനു (സൗദി), പാർവതി (പഞ്ചാബ്). മരുമക്കൾ: ഗിരീഷ്, മഞ്ജു.