obituary

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 6-ാം വാർഡിൽ ഒ​റ്റപ്പുന്ന കുന്നേവെളി ഷാബു (55)നിര്യാതനായി.ഭാര്യ:സുധർമ്മ. മക്കൾ:ശ്രീകാന്ത്,ശ്രീജിത്ത്‌.