ambala

അമ്പലപ്പുഴ: വണ്ടാനം ശശി വില്ലയിൽ പരേതനായ തങ്കപ്പപണിക്കരുടെ ഭാര്യ ആനന്ദവല്ലി (86) നിര്യാതയായി. മകൾ: സുഷമ്മ. മരുമകൻ: കെ.എൻ. ശശിധരൻ (റിട്ട. സുബേദാർ മേജർ). സഞ്ചയനം 13ന് രാവിലെ 9ന്