പൂച്ചാക്കൽ: സി.പി.ഐ.അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ ടൗണിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാന സമിതി അംഗം അഡ്വ.എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഡി.സുരേഷ് ബാബു, കെ.കെ.പ്രഭാകരൻ, സി.ചെല്ലപ്പൻ, കെ.ബാബുലാൽ, ടി.ആനന്ദൻ, ബീന അശോകൻ, പി.കെ.സുശീലൻ, സിന്ധു ബീവി എന്നിവർ പങ്കെടുത്തു.