കായംകുളം: കൃഷ്ണപുരം പരവള്ളിൽ വടക്കതിൽ എസ്.നാരായണൻ (74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ശാന്തമ്മ. മക്കൾ:ബാബു, അജിതകുമാരി, അജികുമാർ, അനിതകുമാരി, അജയകുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: ശ്യാമള, വിഷു, അജിത, സുകുമാരൻ, രമ.