ചരമം: ഹരിപ്പാട് തുലാംപറമ്പ് വൃന്ദാവനത്തിൽ റിട്ട. ഹെഡ്മാസ്റ്റർ (മണ്ണാറശാല യു.പി.എസ്) പി. ശങ്കരനാരായണ പിള്ള (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: കെ.ലീലാമ്മപിള്ള. മക്കൾ: ശാലിനി (എസ്.ബി.ഐ, ആലപ്പുഴ), ശാന്തിനി (എസ്.ബി.ഐ, എറണാകുളം), ശരത്ത് (ഐ.ഒ.ബി). മരുമക്കൾ: ജിതേന്ദ്രകുമാർ, സുബാഷ് ചന്ദ്രൻ, ശരണ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്