bch

ഹരിപ്പാട്: മുതുകുളം തെക്ക് രശ്മി നിവാസിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരളമ്മ (68) നിര്യാതയായി. മക്കൾ: എസ്.രമാദേവി, എസ്.ബിന്ദു, എസ്.രശ്മി. മരുമക്കൾ: രഘുനാഥൻപിള്ള, ആനന്ദകുമാർ, വിക്രമൻനായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.