കായംകുളം: പ്രീമിയർ സ്റ്റേഷനറി ഉടമ കായംകുളം കൊമ്പൻ ഹൗസിൽ കെ.ടി.തോമസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സെന്റ് ആന്റണീസ് ആർ.സി ചർച്ചിൽ .വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ ട്രഷറർ ആണ്. ഭാര്യ: എൽസി. മക്കൾ: ബിനീഷ് ( പ്രീമിയർ സ്പോർട്സ്), ജെബിൻ (തോംസൺ ഫർണിച്ചർ), ഷെബിൻ (ദുബായ്). മരുമക്കൾ: നിസ, വിവ,തുഷാര.