കൈവിട്ടു പോകരുത്... ഗ്രീൻ സോണായതോടെ തിരക്കും ഗതാഗതക്കുരുക്കും ആരംഭിച്ച ആലപ്പുഴ നഗരത്തിലൂടെ പശുവുമായി പോകുന്ന ക്ഷീരകർഷകൻ