മാവേലിക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാൻ എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റി നാളെ പത്തിരിയും കോഴിക്കറിയും വിതരണം ചെയ്യും. മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്ക് 150 രൂപ നിരക്കിൽ വീടുകളിൽ എത്തിച്ച് നൽകും. ആവശ്യമുള്ളവർ ഇന്ന് വൈകിട്ട് 5ന് മുമ്പായി ഓർഡർ നൽകണമെന്ന് മണ്ഡലം പ്രസിഡന്റ് സിനു ഖാൻ, സെക്രട്ടറി അംജത് എന്നിവർ അറിയിച്ചു. 9496885299, 9745546280