മാവേലിക്കര: കല്ലുമല ഉമ്പർനാട് പടിഞ്ഞാറെ മലയിൽ ഭാസ്‌കരന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, ശോഭ, ഉദയൻ. മരുമക്കൾ: സുമംഗല, മുരളീധരൻ, പ്രസന്ന.