3715

അമ്പലപ്പഴ: എസ്.എൻ.ഡി.പി യോഗം കോമന പടിഞ്ഞാറ് 3715-ാം നമ്പർ ശാഖയിൽ കൊവിഡ് ദുരിതാശ്വാസ കിറ്റുകളുടെ വിതരണം കുട്ടനാട് സൗത്ത് യൂണിയൻ വൈസ് ചെയർമാനും ശാഖായോഗം പ്രസിഡന്റുമായ എൻ.മോഹൻദാസ് നിർവ്വഹിക്കുന്നു. സെക്രട്ടറി പി.വി.വിജയൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബുക്കുട്ടൻ, ശശികുമാർ,അനി, രാജപ്പൻ, വനിതാ സംഘം പ്രസിഡന്റ് മണിയമ്മ രവീന്ദ്രൻ,ഗിരിജ ഗോപൻ തുടങ്ങിയവർ സമീപം