ചാരുംമൂട്: വീട്ടിലെ കിടപ്പുമുറിയിൽ പത്താംക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വേടരപ്ലാവ് വരദ വീട്ടിൽ അജയകുമാറിന്റെയും കരുനാഗപ്പള്ളി ഗഗവ. ആശുപത്രി സ്റ്റാഫ് നഴ്സ് ശ്രീദേവിയുടെയും മകൻ വിഘ്നേഷ് (15 ) ആണ് മരിച്ചത്.
ഇന്നല ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വള്ളികുന്നം അമൃത എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ്. അനുജൻ: വിവേക്