കറ്റാനം: പുളിമൂട്ടിൽ പരേതനായ മാമൻ വർഗ്ഗീസിന്റെയും സൂസിയുടെയും മകൻ ചിപ്പി മാമ്മൻ (49) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി. മകൾ : റിയ