fkc

ഹരിപ്പാട്: മുതുകുളം തെക്ക് കൃഷ്ണഭവനത്തിൽ പരേതനായ സുകുമാരൻ നായരുടെ മകൻ മനോജ് കുമാർ (42) ലൈബീരിയയിൽ ഹൃദയാഘാതം മൂലം മരിച്ചു. താമസസ്ഥലത്തു വച്ച് ഹൃദയാഘാതമുണ്ടായെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഭാര്യ: ഉഷ. മക്കൾ: മിഥുൻ, നിഥിൻ.