photo

എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര 479-ാം നമ്പർ ശാഖയിലെ ഒന്നാം നമ്പർ കുമാരനാശാൻ സ്മാരക കുടുബ യൂണിറ്റിൽ അരി വിതരണം ശാഖ സെക്രട്ടറി വി.കെ.മോഹനദാസ് നിർവഹിക്കുന്നു