പൂച്ചാക്കൽ: തൈക്കാട്ടുശേരി സ്നേഹം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകർക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയർമാൻ വി.എൻ.ബാബു നിർവഹിച്ചു.കേരളകൗമുദി പൂച്ചാക്കൽ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ അപ്പുക്കുട്ടൻ നായർ ,പുഷ്പാംഗദൻ, ആന്റണി കേളംപറമ്പ് ,ലോറൻസ് പെരിങ്ങലത്ത്, ശ്യാംകുമാർ, അഭിലാഷ്, പ്രിൻസ് മോൻ, എസ്‌.സുനിൽ എന്നിവർ പങ്കെടുത്തു.