ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ വാർഡിൽ വാഴക്കൂട്ടത്തിൽ വി.പി. സേവ്യർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വട്ടയാൽ സെന്റ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ: പരേതയായ ബർണ്ണഡിറ്റ. മക്കൾ: സെബാസ്റ്റ്യൻ, സെലസ്റ്റിൻ, കവിത. മരുമക്കൾ: സാലസ്, ബിൻസി സെബാസ്റ്റ്യൻ, സോണിയ സെലസ്റ്റിൻ.