ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പതിയാങ്കര 1167-ാം നമ്പർ ശാഖയിലെ അംഗങ്ങൾക്കുള്ള അരി വിതരണം യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം ചെയർമാൻ എൽ.വിജയൻ, ശോഭന.ജി.പണിക്കർ, വനജ, ശിവരത്തനപ്പണിക്കർ എന്നിവർ നേതൃത്വം നൽകി.